+
 
For the best experience, open
m.malayalamexpress.in
on your mobile browser or Download our App.

കാർബൺ രഹിത വൈദ്യുതി ഉത്പാദനത്തിന് കൂട്ടായ പരിശ്രമം വേണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

ഇടുക്കി : കാർബൺ രഹിത വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. സൗര സോളാർ പദ്ധതി ഡവലപ്പർമാരുടെ യോഗം ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇടുക്കി രണ്ടാം പവർ ഹൗസിന്റെ പദ്ധതി രേഖാസമർപ്പണവും ചടങ്ങിൽ നടന്നു. ഈ ഗവൺമെന്റ് അധികാരമേറ്റശേഷം നൂറുദിന ദിവസത്തിനുള്ളിൽ 34.6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു. സൗരോർജ്ജത്തിന്റെ ഉപയോഗം വ്യാപകമാക്കണമെന്നും അങ്ങനെ ചെയ്താൽ വൈദ്യുതിയോടൊപ്പം സോളാർ കുക്കർ ഉപയോഗിക്കുന്നതുവഴി കുടുംബ […] The post കാർബൺ രഹിത വൈദ്യുതി ഉത്പാദനത്തിന് കൂട്ടായ പരിശ്രമം വേണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി first appeared on MalayalamExpressOnline.
കാർബൺ രഹിത വൈദ്യുതി ഉത്പാദനത്തിന് കൂട്ടായ പരിശ്രമം വേണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

ഇടുക്കി : കാർബൺ രഹിത വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. സൗര സോളാർ പദ്ധതി ഡവലപ്പർമാരുടെ യോഗം ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇടുക്കി രണ്ടാം പവർ ഹൗസിന്റെ പദ്ധതി രേഖാസമർപ്പണവും ചടങ്ങിൽ നടന്നു.
ഈ ഗവൺമെന്റ് അധികാരമേറ്റശേഷം നൂറുദിന ദിവസത്തിനുള്ളിൽ 34.6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.

സൗരോർജ്ജത്തിന്റെ ഉപയോഗം വ്യാപകമാക്കണമെന്നും അങ്ങനെ ചെയ്താൽ വൈദ്യുതിയോടൊപ്പം സോളാർ കുക്കർ ഉപയോഗിക്കുന്നതുവഴി കുടുംബ ബജറ്റിൽ വളരെ വലിയ ലാഭമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

The post കാർബൺ രഹിത വൈദ്യുതി ഉത്പാദനത്തിന് കൂട്ടായ പരിശ്രമം വേണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി first appeared on MalayalamExpressOnline.

facebook twitter